തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-465 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജംഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
SF 520423 (NEYYATTINKARA)
സമാശ്വാസ സമ്മാനം: 8,000 രൂപ
SA 520423
SB 520423
SC 520423
SD 520423
SE 520423
SG 520423
SH 520423
SJ 520423
SK 520423
SL 520423
SM 520423
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
SG 789189 (KANNUR)
മൂന്നാം സമ്മാനം: 5000 രൂപ
0067 0486 1316 1682 2039 2279 2659 3497 4117 4883 4907 5445 6144 6476 7595 7712 7993 9464
നാലാം സമ്മാനം: 2000 രൂപ
0505 0942 1080 2472 3727 3815 5417 6556 6891 8478
അഞ്ചാം സമ്മാനം: 1000 രൂപ
0927 1417 3048 3396 4166 4201 4261 4493 4915 5808 6033 6037 6368 6985 7315 8003 8395 9030 9322 9901
ആറാം സമ്മാനം: 500 രൂപ
0747 0821 1008 1881 1977 2407 2483 3080 3207 3260 3349 3506 3822 4017 4088 4215 4392 4646 4796 5157 5176 5567 5842 6148 6195 6229 6258 6333 6400 6436 6470 6495 6569 6760 6998 8423 8447 8685 8735 9074 9091 9205 9215 9560 9728 9764 9886 9895 9909 9912 9928 9962
ഏഴാം സമ്മാനം: 200 രൂപ
3395 9444 7831 3646 3678 5250 7184 2608 8742 3268 4001 9229 2428 9238 6854 3081 6969 7051 9132 0686 2152 3255 7857 2884 0658 5604 6318 1272 1286 9520 2457 6336 8469 5904 8862 6096 5037 4567 1707 9038 8163 1427 9124 0085...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.