Home> Kerala
Advertisement

Kerala Lottery Result 2025: കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലികളെ അറിയാം

Kerala Lottery Result 2025: 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

Kerala Lottery Result 2025: കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലികളെ അറിയാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN - 567 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് അർഹമായത് PZ 345148 എന്ന ടിക്കറ്റാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ - 

ഒന്നാം സമ്മാനം [80 Lakhs]

PZ 345148 (IRINJALAKKUDA)

സമാശ്വാസ സമ്മാനം (8000 രൂപ)

PN 345148
PO 345148
PP 345148
PR 345148
PS 345148
PT 345148
PU 345148
PV 345148
PW 345148
PX 345148
PY 345148

രണ്ടാം സമ്മാനം [10 Lakhs]

PV 320050 (ATTINGAL)

മൂന്നാം സമ്മാനം [1 Lakh]

1) PN 593574
2) PO 258166
3) PP 107591
4) PR 192095
5) PS 304252
6) PT 278816
7) PU 533227
8) PV 318454
9) PW 327046
10) PX 299280
11) PY 927707
12) PZ 876757

നാലാം സമ്മാനം (5000 രൂപ)

0644  1651  1781  3003  3811  4221  4566  5023  6003  7063  7184  7404  7546  7591  8362  8496  9659  9939

അ‍ഞ്ചാം സമ്മാനം (1000/-)

0096  0198  1148  1181  1319  1377  1547  1693  2060  2686  2878  3102  3622  4127  4285  4308  4449  4655  5257  5628  6347  6980  7469  7940  8175  8353  9086  9186  9346  9390  9461  9521  9776  9810

ആറാം സമ്മാനം (500/-)

0115  0120  0170  0294  0521  0857  0953  1410  1493  1530  1658  1744  2008  2410  2586  2594  2662  2665  2678  2844  2876  2916  3342  3390  3560  3589  3903  3920  4092  4345  4405  4437  4517  4845  4848  5002  5094  5358  5401  5685  5964  6049  6050  6164  6269  6332  6501  6506  6616  6706  6709  6892  7036  7082  7185  7218  7275  7318  7334  7420  7521  7525  7660  7680  7856  7880  8005  8064  8151  8339  8645  8703  8998  9144  9201  9454  9459  9605  9905  9919

ഏഴാം സമ്മാനം (100/-)

1522  4095  3122  8202  1690  1929  8732  1397  7644  6472  6177  8995  4892  6116  4050  2502  8777  0201  2508  5984  1522  3216  2099  8129  2079  3049  0802  5128  8835  8400  7153  8521  4740  0080  8255  4528  5561  3871  1017  7797  1375  6129  0024  2249  3295  3836  1731  6238  0008  2384  3236  3341  4331  8040  3504  8241  3275  3783  1581  0360  9525  2444  0335  3307  3747  9641  7742  9012  6030  1457  4165  8307  2344  6587  9471  9592  0494  5553  7705  4323  7486  3506  5760  3751  1450  5527  5934  9914  3513  4683  1860  2547  5362  0699  0209  7370  9402  7476  8091  6690  2029  7523  5417  7104  7946  8761  4144  5524  0238  0465  1925  1187  0353  2025  6568  2764  5510  7958  4448  7415  8790  4557  1981  3428  3075  1761

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More