Home> Kerala
Advertisement

Dead Body Found: ആലപ്പുഴയിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ

Woman Found Dead: ബീച്ച് വാർഡിലെ മായ ജോസഫ് (37) ആണ് മരിച്ചത്. ഇവർക്ക് അപസ്മാരം ഉണ്ടായിരുന്നു.

Dead Body Found: ആലപ്പുഴയിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ബീച്ച് വാർഡിലെ മായ ജോസഫ് (37) ആണ് മരിച്ചത്. ഇവർക്ക് അപസ്മാരം ഉണ്ടായിരുന്നു. രണ്ട് ദിവസമായി യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെയാണ് തോട്ടിൽ മായയുടെ മൃതദേഹം കണ്ടെത്തിയത്. (Updating...)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More