Home>
Advertisement

Thyroid Symptoms: ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ വേദനയുണ്ടോ? അത് തൈറോയ്ഡിന്റെ ലക്ഷണമാകാം...

തൈറോയ്ഡിന്റെ ലക്ഷണം കഴുത്ത് വേദന മാത്രമല്ല, താടിയെല്ല്, ചെവി, നെഞ്ച്, തോളുകൾ എന്നിവിടങ്ങളിലേക്കും വേദന വ്യാപിച്ചേക്കാം. തലവേദനയും തൈറോയ്ഡിന്റെ മറ്റൊരു കാരണമാണ്. ഈ ലക്ഷണങ്ങളെല്ലാം തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ തൈറോയ്ഡിന്റ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാം.

Thyroid Symptoms: ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ വേദനയുണ്ടോ? അത് തൈറോയ്ഡിന്റെ ലക്ഷണമാകാം...
Read More