PHOTOS

Astrology 2025: പ്രതീക്ഷിക്കാത്ത ഭാഗ്യം തേടിയെത്തും; ഈ രാശിക്കാർക്ക് ഇന്ന് കോടീശ്വരയോഗം

Astrology 2025: ചിത്തിര നക്ഷത്രത്തില്‍ ശിവയോഗം രൂപപ്പെടുന്ന ദിവസമാണിന്ന്

 

Advertisement
1/5

ഇടവം രാശി: പ്രതീക്ഷിക്കാത്ത ഭാഗ്യം തേടി എത്തും. കരിയറിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവമുണ്ടാകും. ബിസിനസില്‍ നേട്ടവും സാമ്പത്തിക നേട്ടവും ഉണ്ടാവും. പകുതിയില്‍ നിര്‍ത്തിയ ജോലി പുനരാരംഭിക്കാനാകും

 

2/5

കര്‍ക്കിടകം രാശി: ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതിയിലും നല്ല ദിവസമാണ്. ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷിതത്വവും നിങ്ങളെ തേടിയെത്തും. അനാവശ്യ ആശങ്കകള്‍ പൂർണ്ണമായും നീങ്ങും

 

3/5

ചിങ്ങം രാശി: ആഗ്രഹിക്കുന്നതെല്ലാം നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങളുണ്ടാകും. സന്തോഷത്തോടെ മുന്നോട്ട് പോകാനാകും. മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. 

 

4/5

മീനം രാശി: ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ നേടാനാകും. മാറ്റി വെച്ച ജോലി പൂര്‍ത്തിയാക്കാനാകും. സന്തോഷകരമായ ദാമ്പത്യ ജീവിതവും പ്രണയവും ഇന്ന് നിങ്ങൾക്കുണ്ടാകും. 

 

5/5

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല





Read More