PHOTOS

Gold Price in Kerala Today 18 June 2025: സ്വർണവിലയിൽ വീണ്ടും വർധനവ്..! പവന് ഇന്ന് കൂടിയത് എത്ര?

Gold Price in Kerala Today 18 ജൂൺ 2025: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 

 

Advertisement
1/8

400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 74000ൽ എത്തി.

 

2/8

ഒരു ​ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 9250 രൂപയായി. ഇന്നലെ 9,200 രൂപയായിരുന്നു വില. 

 

3/8

ജൂൺ 14,15 ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവന്റെ വില. ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 

 

4/8

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440, ജൂൺ 17-73,600, ജൂൺ 18 - 74,000

 

5/8

കൊച്ചിയിൽ ഇന്ന് ഒരു പവന് 74,000 രൂപയും ഒരു ​ഗ്രാമിന് 9250 രൂപയുമാണ്. 

 

6/8

തിരുവനന്തപുരത്ത് ഇന്ന് ഒരു പവന് 74,000 രൂപയും ഒരു ​ഗ്രാമിന് 9250 രൂപയുമാണ്. 

 

7/8

തൃശൂരിൽ ഇന്ന് ഒരു പവന് 74,000 രൂപയും ഒരു ​ഗ്രാമിന് 9250 രൂപയുമാണ്. 

 

8/8

കോഴിക്കോട് ഇന്ന് ഒരു പവന് 74,000 രൂപയും ഒരു ​ഗ്രാമിന് 9250 രൂപയുമാണ്. 

 





Read More