PHOTOS

Kerala Lottery Result Today 29 May 2025: ഇന്ന് കോടീശ്വരൻ ആയതാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം

Kerala Lottery Result Today 29 May 2025: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്  

 

Advertisement
1/5

50 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം. 5 ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5,000 രൂപയാണ്.

 

2/5

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം PN 318249 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം PT 322515 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 

 

3/5

മൂന്നാം സമ്മാനം: PN 115402, PO 489132, PP 584319, PR 347080, PS 317701, PT 102847, PU 145340, PV 382740, PW 863110, PX 253157, PY 793467, PZ 257828

 

4/5

സമാശ്വാസ സമ്മാനം: PO 318249, PP 318249, PR 318249, PS 318249, PT 318249, PU 318249, PV 318249, PW 318249, PX 318249, PY 318249, PZ 318249

5/5

50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെയാണ് പുറപ്പെടുവിക്കുക

 





Read More