PHOTOS

Karunya Plus Lottery Result Today 10 07 2025: ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Advertisement
1/5

കേരള ലോട്ടറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.

2/5

ഒരു കോടി രൂപയാണ് കാരുണ്യ പ്ലസിൻറെ ഒന്നാം സമ്മാനം. PX 344766 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. PX 207580 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

3/5

മൂന്നാം സമ്മാനം PU 393564 (അഞ്ച് ലക്ഷം രൂപ). സമാശ്വാസ സമ്മാനം 11 പേർക്ക് 5000 രൂപ വീതം:

PN 344766, PO 344766, PP 344766, PR 344766, PS 344766, PT 344766, PU 344766, PV 344766, PW 344766, PY 344766, PZ 344766

4/5

സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് തുക കൈപ്പറ്റാവുന്നതാണ്.

5/5

സമ്മാനത്തുക 5000 രൂപയിൽ കൂടുതൽ ആണെങ്കിൽ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഉൾപ്പെടെ ലോട്ടറി ഓഫീസിലോ ബാങ്കിലോ എത്തി തുക കൈപ്പറ്റാം.





Read More