Kerala Lottery Result Today 12 June 2025: കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്
കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. നാലാം സമ്മാനം 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപയുമാണ് നൽകുന്നത്.
ഒന്നാം സമ്മാനം ലഭിച്ചത് PS 782804 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചത് PO 240923 എന്ന നമ്പർ ടിക്കറ്റിനാണ്.
സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ - PN 782804, PO 782804, PP 782804, PR 782804, PT 782804, PU 782804, PV 782804, PW 782804, PX 782804, PY 782804, PZ 782804
മൂന്നാം സമ്മാനം നേടിയത് PP 347713 എന്ന ടിക്കറ്റിനാണ്. നാലാം സമ്മാനം നേടിയത് 0043 0201 0203 0374 1285 1534 2402 3124 3362 3562 3742 4190 4851 5264 5905 7296 7323 7500 9083 9822.
ഈ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ പുറപ്പെടുവിക്കും.