Kerala Lottery Result Today 26 May 2025: ഒരു കോടി രൂപയാണ് ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം
ഭാഗ്യതാര ലോട്ടറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനമായി നൽകുക. ആയിരം രൂപയാണ് അഞ്ചാം സമ്മാനം.
ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം BT 480956 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം BZ 640874 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
മൂന്നാം സമ്മാനം: BN 479010, BO 823496, BP 825242, BR 636664, BS 833643, BT 620831, BU 842516, BV 727078, BW 246154, BX 240028, BY 342116, BZ 163489. സമാശ്വാസ സമ്മാനം: BN 480956, BO 480956, BP 480956, BR 480956, BS 480956, BU 480956, BV 480956, BW 480956, BX 480956, BY 480956, BZ 480956.
നാലാം സമ്മാനം: 0683 1698 1848 2171 2937 3287 4779 4864 5438 5532 6095 6993 7215 8373 8799 9031 9579 9727. അഞ്ചാം സമ്മാനം: 0134 0640 1282 1603 2477 2600 3153 3619 3811 3929 4165 4232 4389 5256 5529 5614 5732 5843 5877 6364 6506 6883 7058 7420 7840 8666 8685 9651 9703 9827
നേരത്തെ തിങ്കളാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത് 'വിൻ വിൻ' ലോട്ടറിയായിരുന്നു. ഈ പേരും ഘടനയും മാറ്റിയാണ് ഭാഗ്യധാര ഭാഗ്യക്കുറി പുറത്തിറക്കിയത്. ഭാഗ്യതാര ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപയാണ് സമാശ്വാസ സമ്മാനമായി നൽകുന്നത്. ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ പുറപ്പെടുവിക്കും.