PHOTOS

Mangal Gochar 2025: ചൊവ്വയുടെ ​ഗതിമാറ്റത്താൽ മൂന്ന് രാശിക്കാ‍ർക്ക് ഉയ‍ർച്ചയുടെ നാളുകൾ; ഇവർക്ക് ​ഗുണഫലങ്ങൾ മാത്രം

വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ 12 രാശിക്കാരിലും വ്യത്യസ്ത ഫലങ്ങൾക്ക് കാരണമാകുന്നു. ജൂലൈ 28ന് ചിങ്ങം രാശിയിലേക്കുള്ള ചൊവ്വയുടെ സഞ്ചാരം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യുന്നു.

Advertisement
1/5

വേദ ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാരും നിശ്ചിത സമയത്ത് രാശിമാറ്റം നടത്തുന്നു. ഇത് 12 രാശിക്കാരിലും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കും. ചില രാശിക്കാർക്ക് ഗുണഫലങ്ങളും നേട്ടങ്ങളും ഉണ്ടാകും.

2/5

ചിങ്ങം നക്ഷത്രത്തിലേക്ക് 18 മാസത്തിന് ശേഷമാണ് ചൊവ്വ എത്തുന്നത്. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാരിൽ വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം കൈവരുന്നതെന്ന് അറിയാം.

3/5

വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ശക്തിയും ധൈര്യവും വർധിക്കും. സാമ്പത്തികമായി അനുകൂലമായ മാറ്റം ഉണ്ടാകും. ജീവിതത്തിൽ പല  കാര്യങ്ങളിലും വിജയമുണ്ടാകും. കരിയറിലും വിജയം നേടാനാകുന്നു.

4/5

ചിങ്ങം രാശിക്കാർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. വ്യക്തിപരമായി വളർച്ചയുണ്ടാകും. സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയും ഉണ്ടാകും. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ ചെയ്യാനാകും. സാമ്പത്തികമായി വളർച്ചയുണ്ടാകും. ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയാകും.

5/5

മകരം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്ന സമയമാണ്. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നു. വിദേശത്തേക്ക് യാത്ര പോകാൻ സാധ്യത. പരീക്ഷകളിൽ വിജയം നേടും. ദാമ്പത്യ ജീവിത്തതിലും സമാധാനവും സന്തോഷവും തേടിയെത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)





Read More