PHOTOS

Numerology Predictions: നിങ്ങളുടെ ഭാഗ്യ നമ്പർ ഏതാണ്? അറിഞ്ഞിരിക്കേണ്ട സംഖ്യശാസ്ത്രം

Advertisement
1/7
ഭാഗ്യ നമ്പർ കണ്ടെത്താൻ
ഭാഗ്യ നമ്പർ കണ്ടെത്താൻ

നിങ്ങളുടെ ജനന തീയ്യതി മാസം വർഷം എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയും അത് ഇരട്ടയാണെങ്കിൽ അതിനെ കൂട്ടിയതിൽ വരുന്ന സംഖ്യയുമാണ് നിങ്ങളുടെ ഭാഗ്യ നമ്പർ. 02/14/1987 എന്നാണ് നിങ്ങളുടെ ജനനതീയ്യതി എങ്കിൽ നിങ്ങൾക്ക് 0+2+1+4+1+9+8+7=32 എന്ന് കൂട്ടാം ശേഷം 32-നെ 3+2=5 എന്നും കൂട്ടാം. ഇതിൽ കിട്ടിയ 5 ആണ് നിങ്ങളുടെ ഭാഗ്യ നമ്പർ. ഇത് ജനന തീയ്യതി അല്ലാതെ പേര് വഴിയും ചെയ്യാം.

 

2/7
റാഡിക്സ് നമ്പർ 3
റാഡിക്സ് നമ്പർ 3

മാസത്തിലെ 3, 12, 21, 30 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് നമ്പർ (ഭാഗ്യ നമ്പർ) 3 ആയിരിക്കും. മൂന്ന് എന്ന അക്കത്തിന്  ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. ജനനം മുതലിങ്ങോട്ട് ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങൾക്കും നിങ്ങളുടെ ഭാഗ്യ നമ്പരിനെ കൂടി ആശ്രയിച്ചുള്ളതാണ്.

 

3/7
വ്യാഴത്തിൻറെ അനുഗ്രഹം
വ്യാഴത്തിൻറെ അനുഗ്രഹം

 

റാഡിക്‌സ് നമ്പർ മൂന്ന് വരുന്നവരുടെ ഗ്രേഹം വ്യാഴമാണ്, അതിനാൽ ഈ റാഡിക്‌സ് നമ്പറിലുള്ള ആളുകൾക്ക് വ്യാഴത്തിൻറെ അനുഗ്രഹം എപ്പോഴുമുണ്ടാവും. ഗുരുക്കൻമാരുടെ അനുഗ്രഹവും ഇവർക്ക് എപ്പോഴും ഉണ്ടാവും. ജീവിതത്തിലെ പ്രത്യേക നേട്ടങ്ങളിലും വിശേഷ ദിവസങ്ങളിലും അവരുടെ പാദങ്ങളിൽ തൊട്ടു അനുഗ്രഹം വാങ്ങുന്നതിനൊപ്പം, അവർക്ക് സമ്മാനങ്ങളും നൽകണം. അർപ്പണ മനോഭാവത്തിൽ വേണം നിങ്ങളുടെ പ്രവർത്തനങ്ങൾ. മറ്റുള്ളവരെ സഹായിക്കാൻ മടിക്കരുത്.

4/7
ഭാഗ്യ നമ്പർ 3 ഉള്ളവരുടെ സ്വഭാവം
ഭാഗ്യ നമ്പർ 3 ഉള്ളവരുടെ സ്വഭാവം

റാഡിക്സ് നമ്പർ 3 ഉള്ള ആളുകൾആവേശഭരിതരും പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുന്നവരുമാണ്. ഏത് ജോലിയും ഉത്സാഹത്തോടെ ചെയ്യുന്നവരും ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കുന്നവരുമായിരിക്കും. അവർ ഒരു ജോലിയും ഇവർക്ക് ബുദ്ധിമുട്ടാകില്ല.

5/7
റാഡിക്സ് നമ്പർ 3
റാഡിക്സ് നമ്പർ 3

റാഡിക്സ് നമ്പർ 3 ഉള്ളവർക്ക് തങ്ങളുടെ ലക്ഷ്യം വ്യക്തമായിരിക്കും. ഇവരുടെ ഉള്ളിൽ എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകും, മറ്റുള്ളവരെ കൂടുതൽ ശ്രദ്ധിക്കുകയും മറ്റുള്ളവരോട് തങ്ങളെക്കുറിച്ച് കുറച്ച് സംസാരിക്കുകയും ചെയ്യുന്നു എന്നതാണ് അവരുടെ പ്രത്യേകത

6/7
സ്വഭാവ സവിശേഷതകൾ
സ്വഭാവ സവിശേഷതകൾ

തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി അവർ നിതാന്ത ജാഗ്രത പാലിക്കുന്നവരായിരിക്കും. റാഡിക്സ് 3-ലെ സ്ത്രീകൾക്ക് ലളിത ജീവിതം നയിക്കുന്നവരായിരിക്കും ആവശ്യത്തിലധികം മേക്കപ്പ് ധരിക്കനോ വലിയ ആഡംബരങ്ങൾക്കോ ഇവർക്ക് താത്പര്യം കാണില്ല.

7/7
നിരാകരണം
നിരാകരണം

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് Zee Malayalam News ഇത് സ്ഥിരീകരിക്കുന്നില്ല

 





Read More