Shri Ram Fav Zodiac: ഇവർ രാമന്റെ പ്രിയ രാശിക്കാർ, നൽകും നേട്ടങ്ങൾ മാത്രം?

Ajitha Kumari
Jul 06, 2025

Lucky Zodiac Sign
ജ്യോതിഷപ്രകാരം ഓരോ ദൈവങ്ങൾക്കും പ്രിയപ്പെട്ട രാശികളുണ്ട്.

Lord Rama
മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമൻ. അതുകൊണ്ടുതന്നെ ഇന്ന് ശ്രീരാമന്റെ പ്രിയപ്പെട്ട രാശികളെക്കുറിച്ച് അറിയാം.

Shri Ram Priya Rashi
ശ്രീരാമ നാമം ജപിച്ചാൽ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുമെന്നാണ് പറയുന്നത്. ഭഗവാൻ ശ്രീരാമന് ഏറെ പ്രിയമുള്ള ചില രാശികളെക്കുറിച്ച് അറിയാം.

മീനം (Pisces)
ജ്യോതിഷപ്രകാരം മീന രാശിയുടെ ഭരണ ഗ്രഹം വ്യാഴമാണ്. രാമന്റെ അനുഗ്രഹം മീനരാശിക്കാരുടെ മേൽ എപ്പോഴും ഉണ്ടാകും

തുലാം (Libra)
തുലാം രാശിക്കാർക്ക് ശ്രീരാമന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാരുടെ ഭരണ ഗ്രഹം ശുക്രനാണ്. ഈ രാശിക്കാർ രാമന്റെ വലിയ വിശ്വാസികളാണ്

മിഥുനം (Gemini)
രാമന് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മിഥുനം. ഇവരുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങളിൽ നിന്ന് ശ്രീരാമൻ ഇവരെ രക്ഷിക്കുമെന്നാണ് പറയുന്നത്. മിഥുന രാശിക്കാർക്ക് പൊതുവെ സമൂഹത്തിൽ ഉയർന്ന സ്ഥാനം ലഭിക്കും

കർക്കടകം (Cancer)
ജ്യോതിഷപരമായ കണക്കു കൂട്ടലുകൾ അനുസരിച്ച് കർക്കടക രാശിക്കാരും ശ്രീരാമന് പ്രിയമുള്ള രാശിക്കാരാണ്. ഭഗവാൻ ശ്രീരാമന്റെ കൃപയാൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും

കുംഭം (Aquarius)
ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ ഭരണ ഗ്രഹം ശനിയാണ്. ഈ ആളുകൾ സ്വഭാവത്താൽ തന്നെ കഠിനാധ്വാനികളാണ്. കുംഭ രാശിക്കാരും ശ്രീരാമന്റെ പ്രിയ രാശിക്കാരാണ്.

Read Next Story