Green Tea
ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും... ഗ്രീൻ ടീ കുടിക്കാം...

Jul 04, 2025

മെറ്റബോളിസം
മെറ്റബോളിസം വേഗത്തിലാക്കി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആൻറി ഓക്സിഡൻറ്
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.

തലച്ചോറിൻറെ ആരോഗ്യം
ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ചർമ്മത്തിൻറെ ആരോഗ്യം
ഇവയിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ചർമ്മം തിളക്കമുള്ളതാക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.

ദഹനം
ദഹനം മികച്ചതാക്കാൻ ഗ്രീൻ ടീ ഗുണം ചെയ്യുന്നു. ഇവ വയറുവീർക്കൽ, ഗ്യാസ് സംബന്ധ പ്രശ്നങ്ങൾ എന്നിവയെ ലഘൂകരിക്കുന്നു.

പ്രതിരോധശേഷി
ഗ്രീൻ ടീ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചതാണ്. ഇത് വിവിധ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Disclaimer
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story