Food Tips
ദിവസവും എത്ര പുഴുങ്ങിയ മുട്ട കഴിക്കാം? ആരോഗ്യഗുണങ്ങൾ ഏറെയാണേ..!

Zee Malayalam News Desk
Jul 04, 2025


ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയ മുട്ട പേശികളുടെ റിപ്പെയറിന് സഹായിക്കുന്നു


തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു


വിശപ്പടക്കാൻ സഹായിക്കുന്ന മുട്ടകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു


അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് മുട്ടകൾ


കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു


അസ്ഥികളെ ശക്തിപ്പെടുത്തുന്നു


ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്

Disclaimer
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

Read Next Story