Health Tips
ദിവസവും ഒരു 5 മിനിറ്റ് മാറ്റിവെക്കൂ, ആരോഗ്യം ശ്രദ്ധിക്കാം

Zee Malayalam News Desk
Jul 03, 2025


ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയോ എള്ളെണ്ണയോ എടുത്ത് കുറച്ച് സമയം വായിൽ കൊള്ളുന്നത് നല്ലതാണ്


ദിവസവും രാവിലെ, എഴുന്നേറ്റ ഉടനെ നാരങ്ങ ചേർത്ത ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്


ഉറങ്ങുന്നതിന് മുമ്പ് ചെറിയ സ്ട്രെച്ചസുകൾ ചെയ്യാൻ ശീലിക്കാം


അതിരാവിലെ ആഴത്തിലുള്ള ശ്വാസം 5 തവണ എടുക്കുകയും വിടുകയും ചെയ്യാം


ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും നൽകും


തണുത്ത വെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകാം


ഓരോ മണിക്കൂറിലും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എഴുന്നേറ്റു നടക്കാൻ എപ്പോഴും ഓർക്കുക

Disclaimer
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

Read Next Story