Rahu Fav Zodiac: ഇവർ രാഹുവിന്റെ പ്രിയ രാശിക്കാർ നൽകും അപൂർവ്വ നേട്ടങ്ങൾ!

Ajitha Kumari
Jul 03, 2025

Lucky Zodiac Signs
രാഹുവിനെ നിഴൽ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും

Rahu Fav Zodiac Signs
ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും

Rahu Planet
ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാലും ഒരു വ്യക്തി ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം ജാതകത്തിൽ രാഹുവിന്റെ സ്ഥാനങ്ങളെയും ഭയപ്പെടുന്നു

Rahu Bad Impact
ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം

Lord Rahu
രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവർക്ക് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു

Rahu Fav Position
രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും. ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും

Rahu Lucky Zodiacs
ജാതകത്തിൽ രാഹുവിന്റെ ശുഭസ്ഥാനം ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും സ്ഥാനമാനങ്ങളും നൽകും

Rahu Blessing Zodiacs
ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ ഏതെന്ന് അറിയാം

വൃശ്ചികം (Scorpio)
ശാസ്ത്രം അനുസരിച്ച് വൃശ്ചികത്തെ രാഹുവിന്റെ പ്രിയപ്പെട്ട രാശിയായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ രാശി വൃശ്ചിക രാശിയാണെങ്കിൽ രാഹു ഒരിക്കലും അവരെ ശല്യപ്പെടുത്തില്ല

ചിങ്ങം (Leo)
ജ്യോതിഷമനുസരിച്ച് രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും.

Read Next Story