Healthy Drinks
മഴക്കാലത്ത് മികച്ചത് ഈ പാനീയങ്ങൾ... ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം

Jul 04, 2025

മസാല ടീ
ഔഷധ ഗുണമുള്ള മസാല ചായ മഴക്കാല രോഗങ്ങളെ തടയാൻ മികച്ചതാണ്.

ഹോട്ട് ചോക്ലേറ്റ്
ഹോട്ട് ചോക്ലേറ്റ് രുചികരവും ശരീരത്തിന് ഊർജ്ജം നൽകാൻ മികച്ചതുമാണ്.

ഇഞ്ചി ചായ
ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി ചായ. ഇത് ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കുന്നു.

മഞ്ഞൾ പാൽ
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ പാൽ.

ലെമൺ ഹണി വാട്ടർ
ചെറുനാരങ്ങയും തേനും ചേർത്ത ഈ പാനീയം ജലദോഷത്തെ ചെറുക്കാൻ സഹായിക്കുന്നു.

ഫിൽറ്റർ കോഫി
മഴക്കാലത്ത് ആസ്വദിച്ച് കഴിക്കാവുന്ന രുചികരമായ കോഫിയാണ് ഫിൽറ്റർ കോഫി.

കഹ്വ
കുങ്കുമപ്പൂ, ബദാം, കറുവപ്പട്ട എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരു കശ്മീരി ഗ്രീൻ ടീയാണ് കഹ്വ.

Disclaimer
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story