Dry Eyes
കണ്ണുകൾ വരണ്ട് പോകുന്നോ? പരിഹാരമുണ്ട്..!

Zee Malayalam News Desk
Jul 02, 2025


പൊടി, കാറ്റ്, യുവി രശ്മികൾ എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ഉപയോഗിക്കുക


ചൂടുള്ള കംപ്രസ്സുകൾ ഉപയോഗിക്കുന്നതുവഴി കണ്ണുനീർ ബാഷ്പീകരണം മന്ദഗതിയിലാക്കും


കൺമഷി ഉപയോഗം ഒഴിവാക്കുക


രാത്രിയിൽ ഐ ജെല്ലുകൾ ഉപയോഗിക്കാം


ദിവസവും ഐ ഡ്രോപ്സ് ഉപയോഗിക്കുക


ഹ്യുമിഡിഫയർ ഉപയോഗിക്കുക. ഇത് ഈർപ്പം വർദ്ധിപ്പിക്കും


ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ അളവിൽ കണ്ണുനീർ ഉത്പാദിപ്പിക്കാൻ സഹായിക്കും

Read Next Story