Yoga for Hair
മുടി വളരണോ? ഈ യോഗാസനങ്ങൾ ശീലമാക്കൂ

Zee Malayalam News Desk
Jul 03, 2025

ബാലാസന
മുടി കൊഴിച്ചിലിന്റെ രണ്ട് പ്രധാന കാരണങ്ങളായ സമ്മർദ്ദം, ദഹനം എന്നിവയെ ചെറുക്കാൻ ബാലാസന സഹായിക്കും

സസംഗാസന
കഴുത്തിലെയും മുകൾ ഭാഗത്തെയും പിരിമുറുക്കം ഒഴിവാക്കാൻ സസംഗാസന സഹായിക്കും

വജ്രാസന
ഈ യോഗാസന സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദം മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയുന്നു

ഉത്തനാസന
ഓക്സിജന്റെ അളവും തലയിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാനും സഹായിക്കും

സർവാംഗാസന
തലയോട്ടിയിലേക്കുള്ള രക്തപ്രവാഹത്തെ സഹായിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

അധോ മുഖ സ്വാനാസന
തലയോട്ടിയിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കപ്പെടുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

കപലഭതി പ്രാണായാമം
തല മുഴുവൻ വൃത്തിയാക്കുകയും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും

Read Next Story