Mobile Phone Usage
ഫോൺ ചൂടാകുന്നോ? അമിതമായി ചൂടാകുന്നത് തടയാൻ 7 വഴികൾ

Zee Malayalam News Desk
Jul 08, 2025


നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക


ഒരിക്കലും ചൂടായ ഫോൺ തണുപ്പിക്കാനായി ഫ്രിഡ്ജിൽ വയ്ക്കരുത്


ബ്ലൂടൂത്ത്, ജിപിഎസ്, വൈ-ഫൈ, പശ്ചാത്തല ആപ്പുകൾ തുടങ്ങിയവ ഓഫാക്കി വെക്കുക


സൂര്യപ്രകാശത്തിൽ ക്യാമറ ഉപയോഗവും പരിമിതപ്പെടുത്തുക


കുറഞ്ഞ പവർ മോഡിലേക്ക് മാറുക


ഫോൺ ചൂടുള്ളതായി തോന്നുമ്പോൾ ഫോണ്‍ കേസ് ഒഴിവാക്കുക


തീവ്രമായ ഗെയിമിംഗ് അല്ലെങ്കിൽ സ്ട്രീമിംഗ് ഒഴിവാക്കുക

Read Next Story