Cucumber വെള്ളരിക്ക രാത്രിയിൽ കഴിക്കുന്നത് പ്രശ്നമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Zee Malayalam News Desk
Jul 11, 2025
വെള്ളരിക്ക വെള്ളരിക്ക രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ആണ് കഴിക്കേണ്ടത്. പ്രത്യേകിച്ച് ചൂട് കാലാവസ്ഥയിൽ. ഇത് ശരീരത്തിന് വളരെ നല്ലതാണ്.
ജലാംശം ധാരാളം ജലാംശം അടങ്ങിയതാണ് വെള്ളരിക്ക കഴിക്കുന്ന ഏറെ ഉത്തമമാണ്.
നാരുകൾ ധാരാളം നാരുകളും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഒപ്പ് ആവശ്യത്തിവ് മാത്രം ഇടുക.
വെള്ളരിക്ക തൈരുമായി ചേർക്കരുതെന്നത്. വെള്ളരിക്ക ജലാംശം, നാരുകൾ, കുടലിന് അനുയോജ്യമായ പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയതാണ് തൈര്.
Disclaimer ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക