Superfoods
ഇവർ ചില്ലറക്കാരല്ല; സൂപ്പർഫുഡുകൾ പരിചയപ്പെടാം

Zee Malayalam News Desk
Jul 08, 2025


വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില


പ്രോട്ടീനും നാരുകളും നിറഞ്ഞ ഗ്ലൂറ്റൻ രഹിത ധാന്യമാണ് അമരന്ത്


ചണവിത്തിൽ ഒമേഗ-3, നാരുകൾ, നല്ല കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്


അയോഡിൻ, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് സീവീഡ്


ആരോഗ്യകരമായ കൊഴുപ്പുകൾക്കും കാൽസ്യത്തിനും ചർമ്മാരോഗ്യത്തിനും കറുത്ത എള്ള് ഉത്തമമാണ്


മത്തങ്ങ വിത്തുകൾ മഗ്നീഷ്യം, സിങ്ക്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്


പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്

Disclaimer
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

Read Next Story